InternationalLatest

ടാര്‍ക്കോവ്സ്കി എവര്‍ട്ടനിലേയ്ക്ക്

“Manju”

ഇം​ഗ്ലീഷ് ക്ലബ് എവര്‍ട്ടന്റെ പുതിയ സീസണിലേക്കുള്ള ആദ്യ സൈനിങ് പൂര്‍ത്തിയാക്കി. ഇം​ഗ്ലീഷ് സെന്റര്‍ ബാക്ക് ജെയിംസ് ടാര്‍ക്കോവ്സ്കിയാണ് എവര്‍ട്ടന്റെ ഭാ​ഗമാകുന്നത്.ഫ്രീ ട്രാന്‍സ്ഫറായാണ് ടാര്‍ക്കോവ്സ്കി എവര്‍ട്ടനിലെത്തുന്നത്.29-കാരനായ ടോര്‍ക്കോവ്സ്കി മികച്ച ഇം​ഗ്ലീഷ് സെന്റര്‍ ബാക്കുകളിലാരൊളായാണ് പരി​ഗണിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇം​ഗ്ലീഷ് ക്ലബ് തന്നെയാണ് ബേണ്‍ലിക്ക് വേണ്ടിയാണ് ടാര്‍ക്കോവ്സ്കി കളിച്ചിരുന്നത്. ഇക്കുറി ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഇതിനുപിന്നാലെയാണ് ടാര്‍ക്കോവ്സ്കി എവര്‍ട്ടനിലേക്കെത്തുന്നത്. നാല് വര്‍ഷത്തെ കരാറാണ് ടാര്‍ക്കോവ്സ്കി ക്ലബുമായി ഒപ്പുവച്ചത്.

Related Articles

Back to top button