LatestThiruvananthapuram

ആയുർവേദ ചികിത്സ

“Manju”

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത ഫാറ്റിലിവർ രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446553068, 7483986963.

Related Articles

Back to top button