LatestThiruvananthapuram

ട്രഷറി ഓൺലൈൻ സേവനങ്ങൾ തടസപ്പെടാൻ സാധ്യത

“Manju”

തിരുവനന്തപുരം : ഡിസാസ്റ്റർ റിക്കവറി മോക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 8) രാത്രി എട്ടു മുതൽ നാളെ (ജൂലൈ 9, ശനിയാഴ്ച) വൈകിട്ട് അഞ്ചുവരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button