KeralaLatest

ഗായകൻ പട്ടം സനിത്തിൻറെ ഭാര്യ പിതാവ് അന്തരിച്ചു.

“Manju”

തിരുവ നന്തപുരം : ചലച്ചിത്ര പിന്നണി ഗായകനും , ബാങ്ക് മാനേജരും ആയ പട്ടം സനിത്തിൻറെ ഭാര്യ പിതാവ് ആർ.രംഗസ്വാമി (റിട്ട. തഹസീൽദാർ,90) വാർദ്ധക്യസഹജമായ അസുഖം നിമിത്തം 30-11-2022 ബുധനാഴ്ച രാവിലെ 9 മണിക്ക് അന്തരിച്ചു. ഭാര്യ- ജെ. വസന്ത. മക്കൾ- ആർ.രേണുക, ആർ. വി. രതീഷ് (എഞ്ചിനീയർ PWD), ആർ. വി. രതിക. മരുമക്കൾ –
ബി രാജീവ് (റിട്ട. എഞ്ചിനീയർ, ഇറിഗേഷൻ), ഗീത എസ്.
സഞ്ചയനം: 04-12-2022 ഞായറാഴ്ച രാവിലെ 8.30 ന്.

Related Articles

Back to top button