KeralaLatest

മുൻ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

പോത്തൻകോട് : കേരള നിയമസഭ മുൻ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ ആശ്രമം സന്ദര്‍ശിച്ചു. ഉച്ചകഴിഞ്ഞ് 3 മണിയോടെ കുടുംബസമേതം ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയും ആശ്രമം പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button