KeralaLatest

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ 3 മുതൽ ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടൺഹിൽ സ്കൂളിലെ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും ഇപ്പോൾ പ്രചരിക്കുന്നതിൽ ഭൂരിഭാഗവും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button