KeralaLatest

ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്ത്

“Manju”

ലണ്ടന്‍: നെക്‌സറ്റ് ജെന്‍ കപ്പിലെ ഇന്ത്യന്‍ പ്രതീക്ഷയായ കേരളാ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇരുടീമും ഇരുഗ്രൂപ്പുകളിലുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിന്റെ യുവടീമിനോട് 4-1ന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

Related Articles

Back to top button