സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ ഇന്ന് കേരളം പോണ്ടിച്ചേരിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ആന്‍ഡമാനെ ഒമ്ബത് ഗോളുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലുളള കേരള ടീം ഇന്നത്തെ കളിയിലും ജയിച്ചാല്‍ ബി ഗ്രൂപ്പില്‍ നിന്നും ഒന്നാമനായി സന്തോഷ് ട്രോഫിക്കുളള അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും
Related Articles
Check Also
Close
-
ഗോള്‍ഡന്‍ വീസ പുരസ്ക്കാരം നേടി മലയാളി ആയുര്‍വേദ ഡോക്ടര്‍June 25, 2021 9:39 AM