InternationalLatest

പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

“Manju”

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ന്‍​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് ഫോ​ക്ക​സ് കു​വൈ​ത്തി​ന്റെ ഫോ​ക്ക​സ് ഫെ​സ്റ്റ് 22 ന്റെ ​പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് സി.​ഇ.​ഒ ഹം​സ പ​യ്യ​ന്നൂ​ര്‍ ഫെ​സ്റ്റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മു​കേ​ഷ് കാ​ര​യി​ലി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി​കു​മാ​ര്‍, പ്രോ​ഗ്രാം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ്ബ് ജോ​ണ്‍, കെ. ​ര​തീ​ശ​ന്‍, ഷാ​ജൂ എം.​ജോ​സ്, റോ​യ് എ​ബ്ര​ഹാം, ബി​ജി സാ​മു​വ​ല്‍, അ​നി​ല്‍ കെ.​ബി, നി​യാ​സ് മു​ഹ​മ്മ​ദ്, സി​സി​ത ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് രാ​വി​ലെ ഒമ്പ​തു മു​ത​ല്‍ പ​രി​പാ​ടി ആ​രം​ഭി​ക്കും.

Related Articles

Back to top button