IndiaLatest

അയോധ്യ; ആര്‍ക്കിയോളജിസ്റ്റ് ബി.ബി. ലാല്‍‍ വിടവാങ്ങി

101ാം വയസ്സായിരുന്നു.

“Manju”


ന്യൂദല്‍ഹി: നമ്മുടെ സമ്പനമായ ഭൂതകാലത്തിലേക്കുള്ള ബന്ധത്തിന് ആഴം കൂട്ടിയ ആര്‍ക്കിയോളജിസ്റ്റ് ബി.ബി. ലാലിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി . ഒരു മഹാനായ ചിന്തകനായി പത്മവിഭൂഷണ്‍ അവാര്‍ഡ് ജേതാവ് ബി.ബി.
ലാല്‍ അറിയപ്പെടുമെന്നും മോദി ട്വീറ്റില്‍ കുറിച്ചു.
അയോധ്യയില്‍ ബാബറി മസ്ജിദിന് താഴെ അയോധ്യ ക്ഷേത്രത്തിന്റെ തൂണുകള്‍ കണ്ടെത്തിയത് ബി.ബി. ലാല്‍ എന്ന ബ്രജ് ബസി ലാല്‍ ആണ്. 70കളുടെ മധ്യത്തിലായിരുന്നു ഇത്. ഈ പര്യവേക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവിടെ അയോധ്യാക്ഷേത്രം പണിതത്.
1968 മുതല്‍ 1972 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും ചെറുപ്പക്കാരനായ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു ലാല്‍.

Related Articles

Back to top button