KeralaLatestThiruvananthapuram

മാസ്ക് വിതരണം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്:സി.പി.ഐ. യുടെ നേതൃത്വത്തിൽ നടക്കുന്ന വാർഡ്തല മാസ്ക് വിതരണത്തിന്റെ ഭാഗമായി തിരുവെള്ളൂർ വാർഡിലെ മാസ്ക് വിതരണം തെറ്റിച്ചിറയിൽ സി.പി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റിഅംഗം S H ഷാനവാസ് നിർവഹിക്കുന്നു. ഹാഷിം, എ.വിജയകുമാർ, കെ.ശിവൻകുട്ടിനായർ , എം.വിജയകുമാരൻനായർ ,മോഹനൻ നായർ, ഭാസ്കരൻ,സൈറസ്,ശാന്താഭാസ്കരൻ, ലാലി തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Back to top button