InternationalLatest

ഫ്ലയര്‍ പ്രകാശനം ചെയ്തു

“Manju”

കുവൈത്ത് സിറ്റി: വിശ്വകര്‍മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഋഷിപഞ്ചമി ആഘോഷത്തിന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു. അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വോയ്സ് കുവൈത്ത് ചെയര്‍മാന്‍ പി.ജി. ബിനു അല്‍ യമാമ ടെക്നിക്കല്‍ ജനറല്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്ബനി പ്രോജക്‌ട് മാനേജര്‍ പി.എം. നായര്‍ക്ക് ഫ്ലയര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.

Related Articles

Back to top button