KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (29-09-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഗൃഹപ്രവേശം :

  1. ആലപ്പുഴ കലവൂര്‍ പൊള്ളത്തായിയില്‍ ശ്രീ.സി.വേണുഗോപാല്‍ ‍ നിര്‍മ്മിച്ച ഭവനത്തിന്റെ (ഗുരുകാന്തി) ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. ആലപ്പുഴ‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തിരുവനന്തപുരം റൂറല്‍ ഏരിയയിലെ രത്നഗിരി, ശാന്തിഗിരി ജംഗ്ഷന്‍ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Back to top button