തൃശൂര്‍ : തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി. വന്‍ നാശനഷ്ടം ഉണ്ടായി .അതെസമയം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . പുലര്‍ച്ചെ 5.30 ഓടെയാണ് ചുഴലിക്കാറ്റുണ്ടായത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Related Articles
കപ്പല്‍ ജീവനക്കാരനായ മലയാളി യുവാവിനെ ദക്ഷിണാഫ്രിക്കയില്‍ ജോലിക്കിടെ കടലില്‍ കാണാതായി
July 29, 2020 3:23 PM
പത്തനംതിട്ട, പ്രമാടം സ്വദേശിയെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
June 20, 2020 4:31 PM
Check Also
Close
-
ഇന്ന് കോവിഡ് കേസുകള്‍ കൂടുതല്‍ എറണാകുളത്ത്September 12, 2021 7:12 PM