IndiaLatest

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇരുപത്തിയെട്ട്

“Manju”

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് സംസ്ഥാനത്ത് 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Articles

Back to top button