IndiaLatest

സില്‍വര്‍ ജൂബിലി ആഘോഷം : എഐസിസി സെക്രട്ടറി വിശ്വനാഥ് പെരുമാളുമായി കൂടിക്കാഴ്ച നടത്തി

“Manju”

ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ എഐസിസി സെക്രട്ടറി വിശ്വനാഥ് പെരുമാളുമായി കൂടിക്കാഴ്ച നടത്തി

ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ ക്ഷണിക്കുവാനാണ് ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ശാന്തിഗിരി മെഡിക്കല്‍ എജ്യൂക്കേഷന്‍ എസ്. വിജയന്‍, ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്‍. എന്നിവരാണ് എഐസിസി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button