KeralaLatest

പാക് പ്രളയം; മന്‍ചാര്‍ തടാകം കരകവിഞ്ഞു

“Manju”

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ടര്‍​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശു​​​ദ്ധ​​​ജ​​​ല​​​ത​​​ടാ​​​ക​​​മാ​​​യ മ​​​ന്‍​​​ചാ​​​ര്‍ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​ക​​​യാ​​​ണ്.
ന​​​ദി​​​യി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​ന്ന​​​ലെ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ജൂ​​​ണ്‍ മു​​​ത​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ മി​​​ന്ന​​​ല്‍ പ്ര​​​ള​​​യ​​​ത്തി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും 1,325 പേ​​​ര്‍ മ​​​രി​​​ച്ചു.

സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ന്‍​​​ചാ​​​ര്‍ ത​​ടാ​​ക​​ത്തി​​ന്‍റെ തീ​​​ര​​​ത്തു​​​നി​​​ന്ന് ഒ​​​രു ല​​​ക്ഷം പേ​​​രെ മാ​​​റ്റി​​​പ്പാ​​​ര്‍​​​പ്പി​​​ച്ചു. പ്ര​​​ള​​​യ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ മ​​​രി​​​ച്ച​​​ത് സി​​​ന്ധ് ജി​​​ല്ല​​​യി​​​ലാ​​​ണ്; 522 പേ​​​ര്‍. ഇ​​​തു​​​വ​​​രെ 12,703 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും 5,735 കി​​​ലോ​​​മീ​​​റ്റ​​​ര്‍ റോ​​​ഡ് ത​​​ക​​​രു​​​ക​​​യും ചെ​​​യ്തു.

പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​ക​​​യാ​​​ണ്. 363 സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ള്‍ ര​​​ക്ഷാ​​​ദൗ​​​ത്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ല്‍ 147 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പും പ​​​ഞ്ചാ​​​ബ്, ബ​​​ലൂ​​ചി​​​സ്ഥാ​​​ന്‍ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ല്‍ 284 കാ​​​ന്പു​​​ക​​​ളും തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്.

Related Articles

Back to top button