KeralaLatest

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി രോഷവുമായി എംഎസ്എഫ്‌

“Manju”

മലപ്പുറം :സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ . ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി വിദ്യാർത്ഥി രോഷം പ്രതിഷേധ പരിപാടി ആലത്തിയൂരിൽ സംഘടിപ്പിച്ചു.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര ഉദ്‌ഘാടനം ചെയ്തു.ഷഫീഖ് കൂട്ടായി അധ്യക്ഷത വഹിച്ചു . ഹസൈനാർ നെല്ലിശ്ശേരി,പി പി ഫൈസൽ ,എ വി നബീൽ,ജർസിക് കൂട്ടായി ,നൂറുദ്ധീൻ പുറത്തൂർ ,മുനീർ,കെ വി എം ഷഹീർ ,റാഷിക് എം ,ഖയ്യും പുറത്തൂർ തുടങ്ങിയവർ സംസാരിച്ചു. പി.വി. എസ്

Related Articles

Back to top button