ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നു നടന്നേക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അയച്ച സര്‍ക്കുലറിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയത്. തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആസൂത്രണത്തിനുള്ള റഫറന്‍സിനായാണ് ഏപ്രില്‍ 16 നു വോട്ടെടുപ്പു നടത്താമെന്നു നിര്‍ദേശിച്ചതെന്നാണു വിശദീകരണം.
Related Articles
ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി ജനം, 450ലേറെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തു
October 30, 2023 10:38 AM
Check Also
Close
-
പക്ഷിപ്പനി: ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍January 9, 2021 11:16 AM