LatestThiruvananthapuram

ചാക്ക ഐ.ടി.ഐയിൽ പട്ടികവർഗ സംവരണ സീറ്റ് ഒഴിവ്

“Manju”

 

തിരുവനന്തപുരം : ഗവ. ചാക്ക ഐ.ടി.ഐയിൽ വനിതാ വിഭാഗം പട്ടികവർഗ സംവരണ സീറ്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഇന്ന് (12.09.2022) 5ന് മുൻപ് സ്ഥാപനത്തിൽ നിന്നും അപേക്ഷ ഓഫ്‌ലൈനായി സ്വീകരിച്ച് അഡ്മിഷൻ നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0471-2502612 നമ്പരിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

 

Related Articles

Back to top button