തിരുവനന്തപുരം :സാസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിജയദശമിയോടനുബന്ധിച്ച് ഓക്ടോബർ 5 മുതൽ കലാപരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. നൃത്ത വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ കൂടാതെ ശാസ്ത്രീയസംഗീതം, വയലിൻ, വീണ, കീ-ബോർഡ്, മൃദംഗം, തബല എന്നീ ക്ലാസുകൾ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 94 96 65 35 73, 0471 2364771.
Related Articles
തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ
August 28, 2021 8:03 PM
Check Also
Close
-
രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴേക്ക്April 18, 2023 10:18 AM