LatestThiruvananthapuram

തറക്കല്ലിടൽ കർമ്മം നടന്നു

“Manju”

പോത്തൻകോട്: തിരുവനന്തപുരം റൂറൽ ഏരിയ പരിധിയില്‍  ആനന്ദപുരത്ത്,  ഗുരുസ്തുതി, കൊള്ളേഗാൾ, മൈസൂർ, എൻ.എസ്. രാജകുമാർ – ഗുരുപ്രീതി ദമ്പതികൾ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം സര്‍വ്വാദരണീയ സ്വാമി നവകൃപ ജ്ഞാനതപസ്വി , ഹെഡ് (അഡ്മിനിസ്ട്രേഷന്‍)  പ്ലാനിംഗ് & ഡെവലപ്പ്മെന്റ്  ഇന്ന് രാവിലെ 11 മണിയ്ക്ക് നിർവഹിച്ചു.

Related Articles

Back to top button