India

വാരാണസി തിരഞ്ഞെടുപ്പ് : വിധി പറയാൻ മാറ്റി

“Manju”

ശ്രീജ.എസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹദൂര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഉത്തരവിനായി മാറ്റിവെച്ചിരിക്കുന്നു. വാരണസിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ തേജ് ബഹദൂര്‍ നല്‍കിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നതാണ്.

ഇതിന് പിന്നില്‍ ചിലരുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും കമ്മീഷന്‍ ബോധപൂര്‍വ്വം തന്റെ പത്രിക തള്ളിയതാണെന്നും തേജ് ബഹദൂര്‍ വാദിക്കുകയുണ്ടായി. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി വാരണസിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചത്

Related Articles

Back to top button