IndiaLatest

വ്യാപാരികളെ ഡിജിറ്റൈസ് ചെയ്തതായി ആര്‍ബിഐ

“Manju”

ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ, കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ആര്‍ബിഐ പിഐഡിഎഫ് പദ്ധതിയുടെ ഭാഗമായി 80 ലക്ഷം ഓഫ്‌ലൈന്‍ വ്യാപാരികളെ ഡിജിറ്റൈസ് ചെയ്തതായി പ്രഖ്യാപിച്ചു. രാജ്യത്തെ ടയര്‍-3 മുതല്‍ ടയര്‍-6 വരെയുള്ള കേന്ദ്രങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പോയിന്‍്റ് ഓഫ് സെയില്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ വിന്യസിക്കുന്നതിന് സബ്‌സിഡി നല്‍കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് സ്ഥാപിച്ചു. പിഐഡിഎഫ് സ്‌കീമിലൂടെ, ഫോണ്‍പേ-യ്‌ക്ക് രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഇരട്ടിയാക്കാനും സൃഷ്ടിക്കാനും ഇതുവരെ ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്ത വിദൂര ഭൂപ്രദേശങ്ങള്‍ പോലും ഡിജിറ്റൈസ് ചെയ്യാനും കഴിഞ്ഞു

Related Articles

Back to top button