InternationalLatest

മേ​ഖ​ല ഓ​ഫി​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു

“Manju”

ദോ​ഹ: ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍ വ​ക്‌​റ മേ​ഖ​ല ഓ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റ് കെ.​എ​ന്‍. സു​ലൈ​മാ​ന്‍ മ​ദ​നി നി​ര്‍​വ​ഹി​ച്ചു. വ​ക്‌​റ മു​നി​സി​പ്പാ​ലി​റ്റി ഓ​ഫി​സി​ന്റെ സ​മീ​പ​ത്തു​ള്ള ബി​ല്‍​ഡി​ങ്ങി​ലാ​ണ്‌ ഓ​ഫി​സ്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്‌. ഉ​ദ്‌​ഘാ​ട​ന യോ​ഗ​ത്തി​ല്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഇ. ​ഇ​ബ്രാ​ഹിം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​ലി, മ​റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്‍ ല​ത്തീ​ഫ് ന​ല്ല​ളം, അ​ലി ചാ​ലി​ക്ക​ര, മു​ജീ​ബ് മ​ദ​നി, ഉ​മ​ര്‍ ഫാ​റൂ​ഖ്, സി​റാ​ജ്‌ ഇ​രി​ട്ടി, സാ​ജി​ദ് അ​ലി, അം​റാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വ​ക്‌​റ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ യോ​ഗ​ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. റ​ബീ​ഹ് സ്വാ​ഗ​ത​വും മൊ​യ്‌​ദീ​ന്‍ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.

Related Articles

Back to top button