KeralaLatestThiruvananthapuram

കഴിഞ്ഞദിവസം മരിച്ച കാട്ടാക്കട സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൃഷ്ണകുമാർ സി

കാട്ടാക്കട:കഴിഞ്ഞദിവസം മരിച്ച കാട്ടാക്കട സ്വദേശിനി പ്രശുഭയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 വയസ്സായിരുന്നു. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്ന ഇവര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. വെല്ലൂരില്‍ അടക്കം ഇവരെ ചികില്‍സയ്ക്ക് വിധേയമാക്കിയിരുന്നു. മരണശേഷമാണ് കോവിഡ് കണ്ടെത്തിയത്.

Related Articles

Back to top button