Uncategorized

നഷ്ടമായത് ജനവിശ്വാസത്തിന്റെ കാവലാളിനെ – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

അനുശോചനക്കുറിപ്പ്

“Manju”

തിരുവനന്തപുരം : ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച ജനകീയനായൊരു നേതാവിനെയാണ് നഷ്ടമായതെന്നും ആ വിയോഗം അടയാളപ്പെടുത്തുന്ന വിടവ് നികത്താനാവാത്തതാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വമി ഗുരുരത്നം ജ്ഞാന തപസ്വി. സുഖത്തിലും ദു:ഖത്തിലും മായാത്ത പുഞ്ചിരിയായിരുന്നു കോടിയേരിയുടെ മുഖമുദ്ര. അദ്ദേഹവും കുടുംബവുമായും ഏറെക്കാലത്തെ ബന്ധമുണ്ട് . വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു, അനുശോചനക്കുറിപ്പിൽ സ്വാമി അറിയിച്ചു.

Related Articles

Check Also
Close
Back to top button