Uncategorized

സ്വന്തമായി തീരുമാനം എടുക്കാൻ ആവാതെ ഒരു സർക്കാർ

“Manju”

 

10,+2 പരീക്ഷ ജൂൺ15 , മയ്യഴിയിൽ മെയ് 26 പുതുച്ചേരിയിൽ
പത്താം ക്ളാസ്സ് ,പ്ളസ്സ് 2 പരീക്ഷകൾ ജൂൺ 15 മുതലും,മയ്യഴിയിൽ മെയ് 26 മുതലും ആരംഭിക്കും .പുതുച്ചേരി
തമിഴ്നാട് സിലബസ്സും,മയ്യഴി കേരളാ സിലബസ്സും പിന്തുടരുന്നതിനാൽ,പുതുച്ചേരി സംസ്ഥാനത്തിന് സ്വന്തമായൊരു തീരുമാനമെടുക്കാനാവില്ല.

Related Articles

Back to top button