Uncategorized

ശാന്തിഗിരിയിൽ വിദ്യാരംഭവും കുഞ്ഞൂണും- രജിസ്ട്രേഷൻ തുടരുന്നു.

“Manju”

പോത്തൻകോട് : സന്ന്യാസദീക്ഷാ വാർഷിക ദിനമായ 2022 ഒക്ടോബർ സന്ന്യാസദീക്ഷാ വാർഷിക ദിനമായ 2022 ഒക്ടോബർ 5 ബുധനാഴ്ച (വിജയദശമി) ശാന്തിഗിരി ആശ്രമത്തിൽ വിദ്യാരംഭം, കുഞ്ഞൂണ് എന്നിവയ്ക്കുള്ള സൗകര്യമൊരുക്കി. 5 ബുധനാഴ്ച (വിജയദശമി) ശാന്തിഗിരി ആശ്രമത്തിൽ വിദ്യാരംഭം, കുഞ്ഞൂണ് എന്നിവയ്ക്കുള്ള സൗകര്യമൊരുക്കി. സ്പിരിച്വൽ സോണിലെ പ്രാർത്ഥനാലയത്തിലാകും ചടങ്ങുകൾ നടക്കുക. വിദ്യാരംഭം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്രമം പുഷ്പാഞ്ജലി കൗണ്ടറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. നൂലുകെട്ട്, കുഞ്ഞുണ് ചടങ്ങുകളും അന്ന് രാവിലെ മുതൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8921459373 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

 

 

Related Articles

Back to top button