വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അടുത്ത വര്‍ഷമാണ് ജേസണ്‍ സഞ്ജയ് യുടെ സംവിധാന സംരംഭം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിജയ്യോടൊപ്പം വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ബാല താരമായി അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയ രംഗത്ത് നിന്ന് നിരവധി അവസരം വരുന്നുണ്ടെങ്കിലും സംവിധാനമാണ് തന്റെ മേഖലയെന്നാണ് സഞ്ജയ് യുടെ തീരുമാനം. ലണ്ടനില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്. ദിവ്യ സാഷ എന്ന മകള്‍ കൂടി വിജയ്ക്കുണ്ട്.
Related Articles
Check Also
Close
-
പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിFebruary 6, 2024 1:13 PM