IndiaLatest

മങ്കരയില്‍ ശശി തരൂരിന് ഫ്ലക്സ് ബോര്‍ഡ്

“Manju”

പാലക്കാട് മങ്കരയില്‍ ശശി തരൂരിനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോര്‍ഡ്. മങ്കര കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് വെച്ചത്. ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം. അതേസമയം, കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികള്‍ നാളെ അവസാനിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ഡോ.ശശിതരൂരും തമ്മിലാണ് മത്സരം.

Related Articles

Back to top button