പോത്തൻകോട് : ആശ്രമം വെല്‍ഫയര്‍ ഡിവിഷനില്‍ പുതുതായി ചുമതലയിലെത്തിയ ബ്രഹ്മചാരിമാര്‍ക്ക് ഇന്ന് (20-10-2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക്) സ്വാഗതമേകി. ബ്രഹ്മചാരിമാരായ അജിത് കുമാര്‍ കെ.എസ്. , ഗുരുദാസ് ആര്, വിവേക് വി, ബ്രഹ്മചാരിണി ആനന്ദവല്ലി ബി.എം. എന്നിവര്‍ക്കാണ് വെല്‍ഫയര്‍ ഡിവിഷനില്‍ ചുമതലയുള്ളത്. ചടങ്ങില്‍ മാതൃമണ്ഡലം ഇൻചാര്‍ജ് സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി, മാതൃമണ്ഡലം ഇൻചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, സ്വാമി പ്രകാശ രൂപ ജ്ഞാനതപസ്വി, ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ ഡിവിഷൻ അഡ്വൈസര്‍ ഡോ. ഉഷാകുമാരി ബി, ഡോ.അഖില, ഡോ.വന്ദന, വെല്‍ഫയര്‍ ഡിവിഷൻ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Related Articles
കോവിഡ്: ഡിസംബറിൽ 10,000 മരണം
January 12, 2024 10:27 AM
‘അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം’; പിണറായി വിജയന് അഭിനന്ദനവുമായി ദേവന്
December 19, 2020 3:49 PM
Check Also
Close
-
കൊവിഡ് വ്യാപനം രൂക്ഷംFebruary 3, 2021 6:01 PM