KeralaLatest

മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്വാമി ആത്മധര്‍മ്മൻ ജ്ഞാനതപസ്വി ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്വാമി ആത്മധര്‍മ്മൻ ജ്ഞാനതപസ്വി ചുതലയേറ്റും. സന്യാസം സ്വീകരിച്ച പുതിയ നിയോഗത്തിലേക്ക് കടക്കുന്ന സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വിയെ  ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി,  സീനിയര്‍ മാനേജര്‍മാരായ രവിരാജ് ആര്‍, കൃഷ്ണകുമാര്‍ സി.എന്‍., ബിജു മണ്ണഞ്ചേരി, അജോ ജോസ്, ജ്യോതിനാഥ് കെ.പി.  മറ്റ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ്  ചുമതലക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

Related Articles

Back to top button