KeralaLatest

മിലാദ് സ്നേഹ വിരുന്ന് നടന്നു

“Manju”

തൃശൂര്‍ ; നബിദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് സാന്ത്വനം മഹൽ സംഘടിപ്പിച്ച മിലാദ് സ്നേഹ വിരുന്നില്‍ ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയ ഇൻചാര്‍ജ് ആദരണീയ സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി ഉത്ഘാടനം നിർവ്വഹിച്ചു. തങ്ങലൂര്‍, അബ്ദുല്‍ അസീസ് നിസാമി, ഇമാം സാന്ത്വനം മഹല്‍ മസ്ജിദ്, ഡോ. സതീഷ് കുമാര്‍, ഗവണമെന്റ് മെഡിക്കല്‍ കോളേജ് ചീഫ് ഫിസിഷ്യന്‍, കെ. രാധാകൃഷ്ണന്‍ ചെയര്‍മാന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി, അവണൂര്‍ ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് മെമ്പര്‍ അശോകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button