KeralaLatest

ശിലയിടല്‍ കർമ്മം നടന്നു

“Manju”

തൃശൂര്‍ ; വരന്തരപ്പിള്ളി യൂണിറ്റിലുള്ള ചുള്ളിപ്പറമ്പിൽ ശ്രീ പ്രസാദ് ചന്ദ്രൻ & ശ്രീമതി നിധി പ്രസാദ് ദമ്പതികളുടെ ഭവനത്തിന്റെ ശിലയിടല്‍  കർമ്മം തിങ്കളാഴ്ച (31/10/2022  രാവിലെ 11.30  ന് സർവ്വാദരണീയ ജനനി കൽപ്പന ജ്ഞാനതപസ്വിനി , സർവ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി മുക്തചിത്ത ജ്ഞാനതപസ്വി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

Related Articles

Back to top button