InternationalLatest

മാ​ലി പ്രസിഡന്റ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ര്‍ കെ​യ്റ്റ രാ​ജി​വ​ച്ചു

“Manju”

ശ്രീജ.എസ്

ബ​മാ​കോ: മാ​ലി പ്ര​സി​ഡ​ന്റ ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ര്‍ കെ​യ്റ്റ രാ​ജി​വ​ച്ചു. ചൊ​വ്വാ​ഴ്ച അ​ദ്ദേ​ഹ​ത്തെ സൈ​ന്യം ത​ട​വി​ലാ​ക്കിയതിനു പി​ന്നാ​ലെ​യാ​ണ് രാ​ജിവച്ചത്. പാ​ര്‍​ല​മെ​ന്‍റും ഭ​ര​ണ​കൂ​ട​വും പി​രി​ച്ചു​വി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

താ​ന്‍ ഭ​ര​ണ​ത്തി​ല്‍ തു​ട​രു​ന്ന​തു കാ​ര​ണം രാ​ജ്യ​ത്ത് ര​ക്ത​ചൊ​രി​ച്ചി​ല്‍ ഉ​ണ്ടാ​ക​രു​തെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ര്‍ കെ​യ്റ്റ രാ​ജി​വ​യ്ക്കു​ന്ന വി​വ​രം അറിയിച്ചത്.
എന്നാല്‍, ഭ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സൈ​ന്യം ഏ​റ്റെ​ടു​ത്തോ എ​ന്ന് വ്യ​ക്ത​മ​ല്ല.

Related Articles

Back to top button