KeralaLatest

കവിതകൾ ചൊല്ലിപ്പഠിച്ചു കുരുന്നുകൾ

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗുരുകാന്തി കുട്ടികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരിയുടെ പാട്ടിനെ പാട്ടിലാക്കാം എന്ന റൌണ്ടിൽ വിശ്വസംസ്കൃതി കലാരംഗം ഇൻചാര്‍ജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വിയും ചേര്‍ത്തല, മൂവാറ്റുപുഴ എന്നീ ഏരിയകളുടെ  ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ജി.രവീന്ദ്രനും കേരളീയ ഗാനങ്ങൾ ഈണത്തിൽ ചൊല്ലിയും, കുട്ടികൾ അത് ഏറ്റുചൊല്ലിയും, പഠിച്ചും മത്സരത്തിനെ മികവുറ്റതാക്കി.

Related Articles

Back to top button