KeralaLatest

“എൻെറ കേരളം” പരിപാടി സംഘടിപ്പിച്ച് ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചും

“Manju”

പത്തനംതിട്ട: ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ “എൻെറ കേരളം” പരിപാടി സംഘടിപ്പിച്ചു.  ശാന്തിഗിരി ഗുരുകാന്തി കുട്ടികൾ  കഥകൾ,കവിതകൾ എന്നിവ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു. ആശ്രമം കോന്നി ബ്രാഞ്ച്   ഇൻചാര്‍ജ് ആദരണീയ സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.  പത്തനംതിട്ട ഏരിയ മാനേജര്‍ കെ.എസ്.അജികുമാർ,  മാതൃമണ്ഡലം ഡെപ്യൂട്ടി കണ്‍വീനര്‍ (അഡ്മിനിസ്ട്രേഷൻ) എസ്സ്.കെ.ഷീജ  എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം രക്ഷിതാക്കളും പരിപാടിയിൽ ഭാഗവാക്കായി. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു.

Related Articles

Back to top button