KeralaLatest

കരാട്ടെ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി കമലപ്രിയ

“Manju”

 

കണ്ണൂര്‍ ജില്ലാതല കരാട്ടെ മത്സരത്തിൽ കമലപ്രിയയ്ക്ക് സ്വര്‍ണ്ണം. കണ്ണൂർ ജില്ലാ സ്പോർട്സ് കൌൺസിൽ സംഘടിപ്പിച്ച കരാട്ടെ മത്സരത്തിലാണ്  കുമാരി കമലപ്രിയ സ്വർണ മെഡൽ നേടിയത്. ശാന്തിഗിരി ആശ്രമം ആത്മബന്ധു തളിപ്പറമ്പില്‍ നികേഷിന്റെയും ധന്യയുടെയും മകളാണ്.

Related Articles

Back to top button