IndiaLatest

എറണാകുളം ജില്ലയില്‍ ബുധനാഴ്ച‍ സ്വകാര്യ ബസ് പണിമുടക്ക്

“Manju”

എറണാകുളം ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Related Articles

Back to top button