IndiaLatest

സി.ആര്‍.പി.എഫ്. ജവാൻമാർക്കുംകുടുംബങ്ങള്‍ക്കും “റെയ്‌സിംഗ് ഡേ” ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സി.ആര്‍.പി.എഫ്. ജവാൻമാർക്കും കുടുംബങ്ങള്‍ക്കും 82-ാം “റെയ്‌സിംഗ് ഡേ” ആശംസകൾ നേർന്നു.ശൗര്യത്തിന്റെയും ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമാണ് സിആര്‍പിഎഫ് എന്നും, വീണ്ടും വീണ്ടും അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോവിഡ്19 സമയത്ത് സമൂഹത്തെ സേവിക്കാനുള്ള സിആര്‍പിഎഫിന്റെ ആത്മാര്‍പ്പണം നിസ്തുലമാണെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button