AlappuzhaKeralaLatest

ജന്മഗൃഹത്തിൽ തീർത്ഥയാത്ര സത്സംഗം നടന്നു

“Manju”

ചന്ദിരൂർ (ആലപ്പുഴ) : ഇന്ന് (22-11-2022) ചൊവ്വാഴ്ച നടന്ന ജന്മഗൃഹതീർത്ഥയാത്രയോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ വെച്ച് സത്സംഗം നടന്നു. ചേർത്തല ഏരിയ ഇൻചാർജ്  ആദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി.  ശാന്തിഗിരി ആർട്ടസ്  & കൾച്ചർ അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി പ്രമോദ് , ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. ഹേമലത പി.എ., ശാന്തിഗിരി ആശ്രമം തമ്പക ചുവട് ആലപ്പുഴ ഡി ജി.എം.അജിത്കുമാർ.വി, മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റിയംഗം  നിഷാബൈജു, ഏരിയ മാനേജർ  റജിപുരോഗതി എന്നിവർ സംസാരിച്ചു.

Related Articles

Back to top button