InternationalLatest

സൗദി ബജറ്റ്; കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം റിയാല്‍ വീതം നല്‍കും‍

“Manju”

പൊതുജനാരോഗ്യത്തിന് മുന്‍ഗണന; സൗദി ബജറ്റ് മന്ത്രിസഭ അംഗീകരിച്ചു | King  Salman announces Saudi Arabia's budget with health priority

ശ്രീജ.എസ്

സൗദി  അറേബ്യ ; 2021ലെ സൗദി ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ​ സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​തം കു​റ​ക്കാ​നും മു​ന്‍​ഗ​ണ​ന ന​ല്‍​കി സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ബ​ജ​റ്റ്.​

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭ യോഗമാണ് ബജറ്റ് അംഗീകരിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും അനധികൃത താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കുമെന്നും സമ്ബദ് ഘടനയ്ക്കുണ്ടായ കോവിഡ് ആഘാതം കുറയ്ക്കുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

കൊവിഡിനെതിരായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കൊവിഡ് ബാധിച്ച എല്ലാ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് സല്‍മാന്‍ രാജാവ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പൊതു, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ ജോലിക്കാരില്‍ കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം

Related Articles

Back to top button