Uncategorized

ശീതകാല സമ്മേളനം ; സര്‍വകക്ഷി യോഗം ഡിസംബര്‍ 6ന്

“Manju”

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഡിസംബര്‍ ആറിന് സര്‍വകക്ഷി യോഗം ചേരും. നിയമസഭാ കാര്യങ്ങളും സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയിലെയും രാജ്യസഭയിലേയും രാഷ്ട്രീയ പാര്‍ട്ടികളുടെ കക്ഷി നേതാക്കളെ യോഗത്തിന് ക്ഷണിച്ചു. പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 7ന് ആരംഭിച്ച്‌ ഡിസംബര്‍ 29 വരെ 17 തവണ സമ്മേളിക്കും.

Related Articles

Back to top button