KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറല്‍) ഏരിയയില്‍ ജ്യോതിപുരം യൂണിറ്റിൽ ബ്രഹ്മസുതൻ എം എസ് – ശ്രീലക്ഷ്മി എസ് ദമ്പതികൾ നിർമിച്ച വന്ദനദീപം വീടിന്റെ ഗൃഹപ്രവേശം  കർമ്മം ആശ്രമം ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വ ബോധജ്ഞാന തപസ്വി നിർവഹിച്ചു.  വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥ ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ്  സ്വാമി സത്യചിത് ജ്ഞാന തപസ്വി, ബ്രഹ്മചാരി ഗുരുദത്ത് കെ എസ്  എന്നിവരും ബന്ധുമിത്രാദികളും ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button