LatestThiruvananthapuram

സമരം ഒത്തു തീർന്നതിൽ സന്തോഷം: പദ്ധതി നടത്തിപ്പിനൊപ്പം സമരസമിതിയുടെ ആവശ്യങ്ങളും നടപ്പിലാക്കണമെന്ന് സമാധാന ദൗത്യസംഘം.

“Manju”

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് വിഴിഞ്ഞം സമാധാന ദൗത്യസംഘം. സമരം അവസാനിപ്പിക്കാൻ സന്മനസ്സ് കാട്ടിയ സമര സമിതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും അതിന് പദ്ധതി നടത്തിപ്പിനോളം പ്രാധാന്യം നൽകണമെന്നും ദൗത്യസംഘത്തിന്റെ പ്രതിനിധി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Back to top button