LatestThiruvananthapuram

മോഡൽ എ.ഡി.എസ്. മീറ്റിംഗ് നടന്നു

“Manju”
മോഡൽ എ.ഡി.എസ്. മീറ്റിംഗിൽ നിന്ന്

പോത്തൻകോട് : മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കുടുംബശ്രീ പ്രവർത്തകർ എ.ഡി.എസ്. പ്രവർത്തകർ, സി.ഡി.എസ്. പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി മീറ്റിംഗ് നടന്നു.  ശാന്തിഗിരി ആശ്രമം റിസർച്ച്സോൺ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ 4 മണിവരെ നടന്ന മീറ്റിംഗ് മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആർ.സഹീറത്ത് ബീവി മീറ്റിംഗിന് നേതൃത്വം നൽകി. ഓരോ വാർഡിലും ഓരോ എ.ഡി.എസ്. വീതമാണ് ഉള്ളത്.  മാണിക്കൽ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളിലാണ് ഓരോ എ.ഡി.എസ്. വീതം 21 പേരാണ് ഉള്ളത്.  പഞ്ചായത്ത് തല കുടുംബശ്രീ പ്രവർത്തകരാണ് സി.ഡി.എസ്.  കുടുംബശ്രീ യൂണിറ്റുകൾ വഴിയുള്ള വിവിധ പദ്ധതി നടത്തിപ്പിന് ഇവരുടെ സഹായം പഞ്ചായത്തുകൾക്ക് സഹായകമാകുന്നുണ്ട്.

ADS: Area Development Society (ADS) is the middle tier of the Kudumbashree community

Related Articles

Back to top button