തൃക്കുന്നപ്പുഴ : ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നു ഉറക്കത്തിനിടെ റോഡിലേക്കു തെറിച്ചു വീണു . യുവാവിനു മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ മകന് മനു (37) വാണ് മരിച്ചത് . ദേശീയപാതയില്‍ വളവനാട് കോള്‍ഗേറ്റ് ജംക്ഷനില്‍ ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത് .കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണ തൊഴിലാളിയാണ് മനു . അന്നേദിവസം മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയില്‍നിന്ന് മിനിലോറിയില്‍ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത് .
Related Articles
കോവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍ മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ സഹായം
June 29, 2020 3:43 PM
Check Also
Close
-
1061 personnel of Maharashtra Police test positive for COVID-19May 15, 2020 2:44 PM