IndiaLatest

കോവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍ മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ സഹായം

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ച സീനിയര്‍ ഡോക്ടര്‍ അസീം ഗുപ്തയുടെ കുടംബത്തിന് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഒരുകോടി രൂപ നല്‍കും. ലോക്‌നായക് ജയ്പ്രകാശ് ആശുപത്രിയില്‍ അനസ്തീഷ്യ സ്‌പെഷ്യലിസ്റ്റായിരുന്നു ഡോക്ടര്‍ അസീം ഗുപ്ത.

കോവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ഡോ. അസീം ഗുപത. ജൂണ്‍ ആറിനാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. നില മോശമായതോടെ ഏഴാംതീയതി അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഏഴാം തീയതി മാക്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related Articles

Back to top button