IndiaLatest

രാജ്യത്ത് 3744 പി.ജി മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

“Manju”

ന്യൂഡല്‍ഹി: 2021-2022 അധ്യയന വര്‍ഷത്തില്‍ ലഭ്യമായ 60,202 പി.ജി. മെഡിക്കല്‍ സീറ്റുകളില്‍ കൗണ്‍സിലിംഗിന് ശേഷവും 3,744 മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.

ആകെയുള്ള 96,077 ബിരുദ സീറ്റുകളില്‍ 197 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എംബിബിഎസ് സീറ്റുകളില്‍ 50,000 സീറ്റുകള്‍ സര്‍ക്കാര്‍ കോളേജുകളിലും 45,000 സീറ്റുകള്‍ സ്വകാര്യ കോളേജുകളിലുമാണ്.

ആകെയുള്ള 96,077 ബിരുദ സീറ്റുകളില്‍ 197 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എംബിബിഎസ് സീറ്റുകളില്‍ 50,000 സീറ്റുകള്‍ സര്‍ക്കാര്‍ കോളേജുകളിലും 45,000 സീറ്റുകള്‍ സ്വകാര്യ കോളേജുകളിലുമാണ്.

Related Articles

Back to top button